COVID-gyan
ഈ വെബ്സൈറ്റ് ഇന്ന് ലോകമെങ്ങും വ്യാപിച്ചിട്ടുള്ള മാരക വൈറസ് ആയ കോവിഡ് -19 എന്നറിയപ്പെടുന്ന കൊറോണയെ അനുബന്ധിച്ച് നടത്തപ്പെട്ടിട്ടുള്ള വ്യാപകമായ പരീക്ഷണ-നിരീക്ഷണങ്ങളുടെ ഒരു വിജ്ഞാനകേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ പരീക്ഷണ-നിരീക്ഷണങ്ങളും നിഗമനങ്ങളുമെല്ലാം ഇന്ത്യയിലെ പൊതുമേഖല-ഗവേഷണ സ്ഥാപനങ്ങളാൽ പ്രാവർത്തികമാക്കപ്പെട്ടവയാണ്. ഈ മാരക വൈറസ്സിനെക്കുറിച്ച് തികച്ചും ശാസ്ത്രീയമായ പഠനങ്ങളിലൂടെ എത്തിയീട്ടുള്ള നിഗമനങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.